Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കെ.എം. മാണിയുടെ നിര്യാണത്തില്‍ എസ്എംസിസി അനുശോചിച്ചു

smcc-pic

ഷിക്കാഗോ∙ കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും, മുന്‍ മന്ത്രിയുമായിരുന്ന കെ. എം. മാണിയുടെ നിര്യാണത്തില്‍ എസ്എംസിസി ഷിക്കാഗോ ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി. 

ഏപ്രില്‍ 14-നു ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലില്‍ പ്രസിഡന്റ് ആന്റോ കവയ്ക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ അനുശോചന യോഗത്തില്‍ സണ്ണി വള്ളിക്കളം, ഷിബു അഗസ്റ്റിന്‍, ബിജി കൊല്ലാപുരം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷാജി കൈലാത്ത്, കുര്യാക്കോസ് ചാക്കോ, ടോമി മേത്തിപ്പാറ എന്നിവര്‍ കെ.എം. മാണി കത്തോലിക്കാ സഭയ്ക്ക്, പ്രത്യേകിച്ച് സിറോ മലബാര്‍ സഭയ്ക്ക് നല്‍കിയ സേവനങ്ങള്‍ അനുസ്മരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.