Download Manorama Online App
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികൾ കടുപ്പിക്കുന്നതിന് പരിഗണിക്കുമെന്ന് ട്രംപിനെതിരെയുള്ള ക്രിമിനൽ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് ജുവാൻ മെർച്ചൻ.
ഡാലസ് ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു. ടെക്സസിൽ പ്രഭാത സവാരിക്കിടെയായിരുന്നു അപകടം. അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഹൂസ്റ്റണ്‍ ∙ ഇസ്രയേലുമായുള്ള യുഎസ് ബന്ധം വഷളാവുകയാണോ? ഇസ്രയേലിനുള്ള സഹായം യുഎസ് സാവധാനം നിര്‍ത്തുകയാണോ? ഇസ്രയേലിലേക്കുള്ള യുഎസ് നിർമിത ആയുധങ്ങളുടെ കയറ്റുമതി ബൈഡന് ഭരണകൂടം തടഞ്ഞതോടയാണ് ഇത്തരത്തിലുള്ള ചര്‍ച്ച ഉയര്‍ന്നത്. രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇതോടെ യുഎസും
ബ്രാംപ്ടൺ മലയാളി സമാജം പ്രവർത്തകനും കാനഡയിലെ പ്രമുഖ ബിസിനസ്സുകാരനുമായ ജോ മാത്യു (തങ്കച്ചൻ) ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
മരുന്ന് നിർമാതാക്കളായ സിപ്ലയും ഗ്ലെൻമാർക്കും യുഎസ് വിപണിയിൽ നിന്ന് തങ്ങളുടെ ഉൽപന്നങ്ങൾ തിരിച്ചുവിളിക്കുന്നു.
വെർമോണ്ട് ∙ നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുമെന്ന് സോഷ്യലിസ്റ്റ് സെനറ്റർ ബെർണി സാൻഡേഴ്സ്.
ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നതിനും വത്തിക്കാനിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നതിനും ന്യൂയോർക്ക് മേയർ എറിക് ആഡംസ് ഈ മാസം 9 ന് റോമിലേക്ക് യാത്രതിരിക്കും.
ഓർമ ഇന്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷന്റെ രണ്ടാം സീസണിലെ മലയാളം ജൂനിയർ വിഭാഗം പ്രസംഗ പരിശീലനം വിജയകരമായി പൂർത്തിയായി.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സര്‍വേകളില്‍ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനാണ് മുൻതൂക്കം.
ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ജോഷി വള്ളിക്കളം ഫോമ സെൻട്രൽ റീജൻ 2024-26 കാലയളവിലേക്കുള്ള റീജനൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
കലിഫോർണിയ ∙ കോളജുകളിലും സർവ്വകലാശാലകളിലും നടന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ പ്രസിഡന്റ് കാമ്പസുകൾ സന്ദർശിക്കുമെന്ന് ഞാൻ കരുതുന്നു. ഒരു അഭിമുഖത്തിനിടെ ജനപ്രതിനിധി റോ ഖന്ന പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും അരാജകത്വം സൃഷ്ടിക്കാൻ
ന്യൂയോർക്ക് ∙ രണ്ട് പുതിയ കോവിഡ് വേരിയന്റുകൾ യുഎസിൽ പടരുന്നതായി
ഡാലസ് ∙ നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് റീജൻ സുവിശേഷ സേവികാസംഘം സമ്മേളനം നാളെ (ചൊവ്വാഴ്ച) വൈകീട്ട് 7.30 (ടെക്സസ് സമയം )സൂം ഫ്ലാറ്റുഫോമിലൂടെ സംഘടിപ്പിക്കുന്നു . ഡോണ തോമസ് (ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് )മുഖ്യാതിഥിയായി പങ്കെടുത്തു പ്രഭാഷണം നടത്തും "വിറ്റ്നസ് ഫെയ്ത് ആൻഡ് റെസ്പോൺസ് ഇൻ
വാഷിംഗ്ടൺ ഡി.സി ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവകകളിൽ ഒന്നായ വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉത്ഘാടനവും ലോഗോ പ്രകാശനവും നടത്തപ്പെട്ടു. ഏപ്രിൽ 28 ന് വിശുദ്ധ കുർബാനക്ക് ശേഷം നടന്ന യോഗത്തിൽ ഇടവകയുടെ വികാരി ഫാ. കെ.ഓ. ചാക്കോ അധ്യക്ഷൻ ആയിരുന്നു.
ന്യൂയോർക്ക് ∙ ജൂലൈ 19 ന് നടക്കുന്ന ഫൊക്കാന തിരഞ്ഞെടുപ്പിലേക്ക് ഇലക്ഷൻ നോട്ടിഫിക്കേഷൻ അയച്ചു കൊടുത്തതായി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. അംഗ സംഘടനകൾക്ക് അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷകളും ഡെലിഗേറ്റ് ലിസ്റ്റും 2024 മെയ് 18 ന് മുന്‍പായി കിട്ടിയിരിക്കണം. പൂരിപ്പിച്ച
ടെക്സസ് ∙ സിനു ജോൺ എന്ന മലയാളിയുടെ മനസ്സിലുദിച്ച ഒരാശയം ആണ് എഐഎംഎൻഎ അഥവാ മലയാളി മാലാഖ കൂട്ടം അഥവാ ഓൾ ഇന്റർനാഷനൽ
ഹൂസ്റ്റൺ ∙ ക്നാനായ കത്തോലിക്ക റീജന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി വിവാഹ ഒരുക്ക സെമിനാർ ഹൂസ്റ്റണിൽ നടത്തപ്പെടുന്നു. മേയ് പത്തു മുതൽ പന്ത്രണ്ടുവരെ തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തപ്പെടുന്ന ധ്യാനത്തിൽ ക്നാനായ റീജനിലെ വിവിധ ഇടവകയിലുള്ള യുവജനങ്ങൾ പങ്കെടുക്കും.
ന്യൂയോര്‍ക്ക് ∙ 2024 - 2026 കാലയളവിൽ ഫൊക്കാനയുടെ നാഷനൽ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോർക്കിലെ നിറസാന്നിധ്യമായ തോമസ് നൈനാൻ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാൻ മത്സരിക്കുന്നത്. റോക്ലാൻഡ് കൗണ്ടി സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റിൽ സോഷ്യൽ വെൽഫെയർ
ഡാലസ് ∙ കൊല്ലം മണ്ണൂർ പെരുമാലയിൽ - മരുതിയാഴികത്ത് വീട്ടിൽ ചിന്നമ്മ ജോയ് (ഓമന – 77) അന്തരിച്ചു. ചാത്തന്നൂർ വല്ലത്തുംമൂട്ടിൽ കുടുബാംഗമാണ്. ഭർത്താവ് പരേതനായ സി. ജോയിക്കുട്ടി, മക്കൾ: ബിജു ലൂക്ക്, ബൈജു ലൂക്ക്(ഡാലസ്) മരുമക്കൾ: ഷിജി ബിജു, ഷീന ബൈജു (ഡാലസ്). സംസ്കാര ശുശ്രൂഷകൾ മേയ് 7 ചൊവ്വ രാവിലെ 10 മണിക്ക്
വാഷിങ്ടൻ ∙ വൈറ്റ് ഹൗസ് സമുച്ചയത്തിന്റെ പുറംവേലികളിലൊന്നിലേക്കു വന്നിടിച്ച വാഹനത്തിലെ ഡ്രൈവർ മരിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം. പൊലീസ് എത്തുമ്പോൾ പരുക്കേറ്റു മരിച്ച നിലയിലായിരുന്നു. സംശയാസ്പദമായി ഒന്നുമില്ലെന്നും റോഡപകടമെന്ന നിലയിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കോപ്പൽ ∙ മേയ് 4 ശനിയാഴ്ച കോപ്പൽ സിറ്റി കൗൺസിലിലെ 5-ാം സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ രമേഷ് പ്രേംകുമാർ
ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള 16 പെന്തകോസ്ത് സഭകളുടെ കൂട്ടായ്മയായ ഹൂസ്റ്റൺ പെന്തകോസ്ത് ഫെലോഷിപ്പിന് (HFPF) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പെൻസിൽവേനിയയിലെ വിവിധ നഴ്സിങ് ഹോമുകളിൽ രോഗികളെ മനഃപൂർവ്വം അമിത അളവിൽ ഇൻസുലിൻ കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നഴ്സിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ടെക്സസിലെ ടെമ്പിളിൽ അമിത ലോഡുമായി സഞ്ചരിക്കുകയായിരുന്ന ട്രാൻസ്പോർട്ട് ട്രെയിലറിൽ നിന്ന് ലോഡ് മറിഞ്ഞു വീണതിനെ തുടർന്ന് രണ്ട് മരണം.
ഹൂസ്റ്റണ്‍ ∙ അഭിപ്രായ സര്‍വേകളില്‍ ജോ ബൈഡനേക്കാള്‍ മുന്‍തൂക്കമുണ്ട് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്. രണ്ടു മുതല്‍ നാലു വരെ പോയിന്റുകളുടെ മുന്‍തൂക്കമാണ് പല സര്‍വേകളും ട്രംപിന് നല്‍കുന്നത്. അമേരിക്ക സാക്ഷ്യം വഹിക്കുന്ന ഏറ്റവും ആവേശകരമായ മത്സരത്തിനാകും ഈ നവംബര്‍ സാക്ഷ്യം വഹിക്കുന്നതെന്നാണ്
ചെന്നൈ ∙ യുഎസിലെ കലിഫോർണിയയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളി കുടുംബത്തിന്റെ സംസ്കാരം ഇന്ന് അവിടെ നടക്കും. കലിഫോർണിയ ഫ്രമോണ്ട് ചാപ്പൽ ഓഫ് റോസസിൽ യുഎസ് സമയം വൈകിട്ട് മൂന്നിനാണ് സംസ്കാര ചടങ്ങുകൾ. സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനായ പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ് (42), ഭാര്യ
ഫിലഡല്‍ഫിയ ∙ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള 'മാപ്പ് മദേഴ്സ് ഡേ ആഘോഷം' മെയ് 04 ന് ശനിയാഴ്ച (ഇന്ന്) വൈകീട്ട് 5 മണിക്ക് മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു. (7733 Castor Ave, Philadelphia,
മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിങ്ടൺ സെന്റ് തോമസ് ഇടവകയിൽ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി സന്ദർശനം നടത്തിയ ഇടവകയുടെ മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മാർ ഇവാനിയോസിനു സീകരണം നൽകി. ഏപ്രിൽ ഇരുപത്തി ഏഴിന്
ഡാലസ് ∙ ഡാലസിൽ അന്തരിച്ച ജോസഫ് ചാക്കോയുടെ ആകസ്മിക വിയോഗത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിംചിച്ചു. കഴിഞ്ഞ 35 വർമെത്രാപ്പൊലീത്ത അനുശോഷത്തോളം യുഎഇയിലെ റാസൽഖൈമയിൽ മേരീസ് ഓർത്തഡോക്സ് ഇടവക അംഗം ആയി പ്രവർത്തിക്കുകയും, ദേവാലയത്തിന് നിർമാണ
നോർത്ത് കാരോലൈന ∙ നോർത്ത് കരോലിനയിലെ ലൂർദ്ദ്മാതാ സിറോമലബാർ കത്തോലിക്ക പള്ളിയിൽ മേയ് 4, 5 തീയതികളിൽ നാളാഘോഷിക്കുന്നു
ടൊറന്റോ ∙ ക്നാനായ കാത്തലിക് അസോസിയേഷന് ഓഫ് കാനഡ (KCAC) യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട ഫാമിലി മീറ്റ്
ന്യൂയോർക്ക് ∙ ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന
മസാച്യുസിറ്റ്സ് ∙ ആറ്റിൽബോറോയിലെ ക്രിസ്റ്റീൻ വിൽസൺ ഒരു മില്യൻ ഡോളർ ജാക്ക്പോട്ടിന് അർഹയായി. 10 ആഴ്ചകൾക്കുള്ളിൽ അവർ നേടിയത് രണ്ടാമത്തെ ഒരു മില്യൻ ഡോളർ സമ്മാനമാണ്. മാൻസ്ഫീൽഡിലെ ഫാമിലി ഫുഡ് മാർട്ടിൽ നിന്നാണ് സമ്മാനം നേടിയ 100X ക്യാഷ് ടിക്കറ്റ് വിൽസൺ വാങ്ങിയത്. ഫെബ്രുവരിയിൽ സമ്മാനം നേടിയപ്പോൾ, ഒരു
ഷിക്കാഗോ ∙ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജൻ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഷിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തിൽ
ഫ്ലോറിഡാ ∙ മൂത്താംമ്പക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ മേയ് 11 ശനിയാഴ്ച രാവിലെ 10.30 ന് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം
ഫിലഡൽഫിയ ∙ അമേരിക്കൻ മലയാളി എഴുത്തുകാരി റീനി മമ്പലത്തിന്റെ വേർപാടിൽ ഫിലഡൽഫിയ മലയാള സാഹിത്യ വേദി (ലാമ്പ്) അനുശോചിച്ചു. ലാമ്പ് പ്രസിഡന്റ്
ഷിക്കാഗോ ∙ ഫൊക്കാന വിമൻസ് ഫോറത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ എന്നും മറ്റ് സംഘടനകകൾക്കു ഒരു മാതൃകയാണ്. വിമൻസ് ഫോറം ദേശിയ ചെയർ ഡോ. ബ്രിജിറ്റ് ജോർജിന്റെ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ കിക്ക് ഓഫ് മീറ്റിങ്ങിന് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക വേദിയായി.
അമേരിക്കയിലെ പ്രമുഖ സംഘടനകളിലൊന്നായ ഇന്ത്യൻ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക (ഐസിഎഎ) അതിന്റെ 45-ാം ഈസ്റ്റർ ആഘോഷം വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ആഘോഷമായ ആദ്യ കുർബാന സ്വീകരണം നാളെ ഉച്ചക്കഴിഞ്ഞ് രണ്ട് മണിക്ക് നടക്കും.
അന്തരിച്ച പ്രശസ്ത അമേരിക്കൻ മലയാളി എഴുത്തുകാരി റീനി മമ്പലത്തിന്റെ വിയോഗത്തിൽ ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന) ഭരണസമിതി അനുശോചിച്ചു.
ഡാലസ് ∙ പുത്തൻപുരയ്ക്കൽ ജോസഫ് പി ചാക്കോ (റെജിച്ചായൻ 58) ഡാലസിൽ അന്തരിച്ചു
ലൊസാഞ്ചലസിലെ ബിജെപി അനുഭാവികൾ 'ഹം ഹേ മോദി കാ പരിവാർ' കാർ റാലി സംഘടിപ്പിച്ചു.
ഇന്ത്യൻ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് നാളെ വൈകീട്ട് 5ന് ഗാർലൻഡിലെ സെന്റ് തോമസ് ചർച്ച് ഹാളിൽ (4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, TX-75043) നഴ്സസ് ഇവന്റ് സംഘടിപ്പിക്കുന്നു.
024 ലെ വിസ്കോൻസെനിലെ തിരഞ്ഞെടുപ്പ് ഫലം താൻ അംഗീകരിക്കില്ലെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്
ഫൊക്കാനയിലെ കലഹങ്ങൾ അവസാനിപ്പിച്ച് ഐക്യം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികളിൽ ഫലപ്രാപ്തിയിലേക്ക്.
ഫോമാ ന്യൂയോർക്ക് എംപയർ റീജൻ കൺവൻഷനും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നടക്കുന്ന ഫോമാ ഇന്റർനാഷനൽ കൺവൻഷനും അനുബന്ധിച്ചുള്ള റജിസ്ട്രേഷൻ കിക്കോഫ് ന്യൂയോർക്കിൽ നടക്കുന്നു.
പെന്തക്കോസ്ത് ചര്‍ച്ച് ഓഫ് ഫിലഡൽഫിയയിൽ മേയ് 4 ശനിയാഴ്ച വൈകുന്നേരം 6:30 മുതൽ 8:30 വരെ ഐ.പി.സി കണക്ട് ഫിലഡൽഫിയ എന്ന് പേരിട്ടുള്ള സംഗമം നടക്കുന്നു.
ന്യൂ യോർക്ക് ∙ നോർത്ത് അമേരിക്കയിലെ മലയാളി എഞ്ചിനീയേഴ്സിന്റെ പ്രമുഖ സംഘടനയായ കേരളാ എൻജിനിയറിങ് ഗ്രാജുവേറ്റ്സ് അസ്സോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (KEAN) ക്യൂൻസ് ലോങ്ങ് ഐലൻഡ് റീജിയണൽ മീറ്റിംഗ് മെയ് 4-ന് ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക്. 26 N Tyson Ave, Floral Park ലുള്ള ടൈസൺ സെൻറ്ററിൽ വച്ച് വിവിധ
ലീഗ് സിറ്റിയിലെ മലയാളി സമാജം ഹൈസ്കൂൾ വിദ്യാർഥികൾക്ക് കരിയർ സംബന്ധിച്ച അവബോധം നൽകുന്നതിന് "കരിയർ കോമ്പസ് 2024" എന്ന പരിപാടി മേയ് 18-ന് നടക്കും.
അമേരിക്കയിലെ ഫോമ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ്) നടത്തുന്ന എട്ടാമത് നാഷനൽ കൺവെൻഷൻ ഈ വർഷം ഓഗസ്റ്റ് 8 മുതൽ 11 വരെ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പുന്റാ കാനയിലെ ബാർസലോ ബവാരോ പാലസ് റിസോർട്ടിൽ നടക്കും.
കഴിഞ്ഞ ദിവസം നോർത്ത് വെസ്റ്റ് ഹൂസ്റ്റണിലെ 133 ഇ 37-ാം സ്ട്രീറ്റിലുണ്ടായ വെടിവെപ്പിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു.
ഡാലസ് ഫോർട്ട് വർത്ത് രാജ്യാന്തര വിമാനത്താവളത്തിലെ (DFW) പാർക്കിങ് നിരക്കുകളിലെ വർധന നിലവിൽ വന്നു.
കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം സംഘടിപ്പിച്ചു .
ഫിലഡൽഫിയ ∙ പ്രശസ്ത സാഹിത്യക്കാരിയും കോട്ടയം ചിങ്ങവനം സ്വദേശിനിയുമായ റീനി മമ്പലം യുഎസിൽ അന്തരിച്ചു. നാളെ കനക്ടികട്ടിലെ ബ്രൂക്ക്ഫീൽഡ് ഫ്യൂണറൽ ഹോമിൽ രാവിലെ ഒൻപതിന് സംസ്കാരം നടക്കും.
ഹൂസ്റ്റൺ∙ റിട്ടയേർഡ് അധ്യാപികയുടെ കൊലയാളിയെ പിടികൂടുന്നതിന് പൊലീസിനെ സഹായിച്ചത് അവരുടെ അവസാന ടെക്സ്റ്റ് മെസേജ്. ഈ മാസം 13 ന് കരോൾ വെബ്ബർ (74) ടെക്സസിലെ ഹൂസ്റ്റണിലെ സീനിയർ ലിവിങ് അപ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ച സംഭവത്തിലാണ് ടെക്സ്റ്റ് മെസേജ് നിർണായക തെളിവായി മാറിയത്. ‘‘മദ്യപിച്ച്
2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിലൂടെ വേൾഡ് ട്രേഡ് സെന്റർ തകർത്ത അൽ ഖ്വയ്ദ ഭീകരവാദ സംഘടനയ്ക്കും അതിന്റെ നേതാവ് ഒസാമ ബിൻ ലാദനോടും പ്രതികാരം ചെയ്യാനുള്ള അമേരിക്കയുടെ ദീർഘകാല ദൗത്യം 2011 മേയ് രണ്ടാം തീയതിയാണ് സഫലമായത്. ലാദനെ കണ്ടെത്താനുള്ള യുഎസിന്റെ പരിശ്രമങ്ങൾ വർഷങ്ങളോളം നീണ്ടു. എന്നാൽ 2007ൽ, ബിൻ
ഓട്ടവ ∙ വിദേശ വിദ്യാർഥികളുടെ പാർട്ടൈം ജോലി വ്യവസ്ഥകളിൽ അനുവദിച്ചിരുന്ന ഇളവ് കാനഡ പിൻവലിച്ചു. ആഴ്ചയിൽ 20 മണിക്കൂർ മാത്രം ജോലി എന്ന വ്യവസ്ഥ കോവിഡ് കാലത്ത് തൊഴിലാളി ക്ഷാമം മുൻനിർത്തി ഒഴിവാക്കിയിരുന്നെങ്കിലും ഇന്നുമുതൽ ഈ ഇളവുണ്ടാകില്ലെന്ന് കുടിയേറ്റ, അഭയാർഥി, പൗരത്വ വകുപ്പുമന്ത്രി മാർക്ക് മില്ലർ
ഷാർലറ്റ് ∙ തിങ്കളാഴ്ച ഉച്ചയ്ക്ക് നോർത്ത് കാരോലൈനയിലെ ഷാർലറ്റിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പൊലീസ് ഓഫിസർമാരുടെ പേരുകൾ പുറത്തുവിട്ടു. ഡപ്യൂട്ടി യുഎസ് മാർഷൽ തോമസ്
വാഷിങ്ടൻ ഡി സി ∙ വാഷിങ്ടൻ ഡി സിയിൽ ശിവഗിരി ഫൗണ്ടേഷൻ ഓഫ് വാഷിങ്ടൻ ഡി സിയുടെ വിഷു ആഘോഷം ഇക്കഴിഞ്ഞ ഏപ്രിൽ 14 ന്
ഹാലിഫാക്സ് ∙ ഫുട്ബോൾ ആരാധകരെ ആവേശ കൊടുമുടിയേറ്റി എൻഎസ് ബ്ലാസ്റ്റേഴ്സ് പ്രീമിയർ ലീഗിന്റെ ശൈത്യകാല മത്സരങ്ങൾക്ക് വിരാമമായി. നോവ സ്കോഷ്യയിലെ
ടെക്സസ് ∙ ഏപ്രിൽ 20 മുതൽ കാണാതായ ഫ്രിസ്കോ അധ്യാപക സഹായിയെ തിങ്കളാഴ്ച മരിച്ച നിലയിൽകണ്ടെത്തി
ഡാലസ് ∙ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിലുള്ള നോർത്ത് ടെക്സസിലെ ഏക ദേവാലയമായ ഇർവിങ് സെന്റ്. ജോർജ് ഓർത്തഡോക്സ് ചർച്ചിൽ വി. ഗീവർഗ്ഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ
ഗാർലൻഡ് (ഡാലസ്) ∙ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ "വിസ്മയ ചെപ്പ് മെയ് 4 ശനിയാഴ്ച വൈകീട്ട് 6 മുതൽ 8.30 വരെ കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു . വിസ്മയ ചെപ്പിൽ എല്ലാ അസോസിയേഷൻ അംഗങ്ങളും അഭ്യുദയകാംക്ഷികളുംപങ്കെടുക്കണമെന്ന് ആർട്സ് ഡയറക്ടർ സുബി ഫിലിപ്പ്
ഒരു യഥാര്‍ഥ പൊലീസ് ഓഫിസര്‍ യുദ്ധം ചെയ്യുന്നത് തന്റെ മുന്നിലുള്ളതിനെ വെറുക്കുന്നതു കൊണ്ടല്ല, മറിച്ച് തന്റെ പിന്നില്‍ നില്‍ക്കുന്നവരെ സ്നേഹിക്കുന്നതുകൊണ്ടാണ്. മനുഷ്യപ്രയത്നത്തിന്റെ ഓരോ മേഖലയ്ക്കും അതിന്റെതായ സവിശേഷതകള്‍ ഉണ്ട്. ചിലര്‍ ആ മേഖലയിലേക്ക് ആഗ്രഹിച്ച് കടന്നുവരുന്നവര്‍. മറ്റു ചിലര്‍ ഒരിക്കലും
തിരുവനന്തപുരം ∙ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി ജെയിംസ് കൂടൽ മെയ് നാലിന് ഉച്ചയ്ക്ക് രണ്ടിന് കെപിസിസി ആസ്ഥാനത്ത്
ഷാർലറ്റ് ∙ (നോർത്ത് കാരോലൈന) ∙ യുഎസ് മാർഷൽസ് ഫ്യുജിടീവ് ടാസ്ക് ഫോഴ്സ് തിങ്കളാഴ്ച കിഴക്കൻ ഷാർലറ്റിൽ ഗാൽവേ ഡ്രൈവിലെ ഒരു വീട്ടിൽ വാറണ്ട് നൽകുന്നതിനിടെയുണ്ടായ
ഹൂസ്റ്റൺ∙ സെന്റ് മേരീസ് ക്നാനായ ഫൊറോനാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി രണ്ടു വർഷം സേവനമനുഷ്ടിച്ചശേഷം ഉപരിപഠനത്തിന് ഇന്ത്യയിലേക്കു പോകുന്ന ഫാ. ജോസഫ് തച്ചാറയ്ക്ക് ഇടവക സമൂഹം ഹൃദ്യമായ യാത്രയയപ്പു നല്കി. കുട്ടികൾക്കും യുവജനങ്ങൾക്കും ഇടവകയ്ക്കും പ്രചോദനവും ഉണർവും നല്കുന്ന മഹനീയ സേവനമായിരുന്നു ഫാ.
ആഷ്ബേൺ (വിർജീനിയ)∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൽ നിന്നുള്ള ഒരു സംഘം ഏപ്രിൽ 21-ന് നോർത്തേൺ വിർജീനിയ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു. മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), മില്ലി ഫിലിപ്പ്, റോണ വർഗീസ്, ജാസ്മിൻ കുര്യൻ
വാഷിംഗ്ടൺ ഡി സി ∙ മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നീ മൂന്ന് സുപ്രധാന സംസ്ഥാനങ്ങളിൽ സിബിഎസ് ന്യൂസ് നടത്തിയ പുതിയ സർവ്വേയിൽ ബൈഡനും ട്രംപും കടുത്ത മത്സരത്തിലാണെന്ന് ചൂണ്ടികാണിക്കുന്നു, ഈ സംസ്ഥാനങ്ങളിലെ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള വോട്ടർമാരുടെ മുൻഗണനകളിൽ ബൈഡനും ട്രംപും ഫലത്തിൽ
ഡാലസ് ∙ കരോട്ട് വടക്കേതിൽ (വെണ്മണി), മത്തായി വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസ് (81) ഡാലസിൽഅന്തരിച്ചു.അന്നമ്മ വർഗീസ് ഡാലസിലെ ന്യൂ ടെസ്റ്റ്മെന്റ് (ടി.പി.എം) ചർച്ചിൽ അംഗമായിരുന്നു. മക്കൾ : മിനി വർഗീസ്, മീനു വർഗീസ്, സിനി സാമുവേൽ, സീന വർഗീസ്. മരുമക്കൾ: ജാക്കി വർഗീസ്, ബിജു സാമുവേൽ, കോവു വർഗീസ്. സഹോദരങ്ങൾ:
ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് യുഎസിലെ നാലാമത്തെ ഷോറൂം ഇലിനോയിലെ നേപ്പർവില്ലിലാണ് തുറന്നു. ഷിക്കാഗോയിലെ ഇന്ത്യൻ കോൺസൽ ജനറൽ സോമനാഥ് ഘോഷ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. ന്യൂജേഴ്സി, ഡാലസ് എന്നിവിടങ്ങളിലാണ് മറ്റു മൂന്നു ഷോറൂമുകൾ പ്രവർത്തിക്കുന്നത്. ഇതോടെ മലബാർ ഗോൾഡിന്റെ മൊത്തം ഷോറൂമുകളുടെ എണ്ണം 350
ഹൂസ്റ്റൺ, (ടെക്സാസ്)∙ പ്രശസ്ത നാസ ബഹിരാകാശയാത്രികയായ ഇന്ത്യൻ അമേരിക്കൻ സുനിത എൽ. വില്യംസ് തൻ്റെ മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുക്കുന്നു. ബോയിങ്ങിൻ്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് മിഷൻ്റെ പൈലറ്റായാണ് പുതിയ ദൗത്യം. സ്റ്റാർലൈനറിനായുള്ള ആദ്യത്തെ ക്രൂഡ് ഫ്ലൈറ്റ്
ചിക്കാഗോ∙ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ വി. ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി. ലദീഞ്ഞ്, ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാന, പരമ്പരാഗതമായ നേർച്ചകാഴ്ചകൾ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിലെ ഫിലോസഫി
ഹൂസ്റ്റൺ ∙ 2024 ലെ വിഷു ദിനം ആഘോഷമാക്കി മാറ്റി ഗ്രേറ്റർഹൂസ്റ്റൺ നായർ സർവീസ് സൊസൈറ്റി. 2024 ഏപ്രിൽ 20ന് സ്റ്റാഫോർഡിൽ വച്ച് വിവിധ കലാപരിപാടികളുടെ അകമ്പടികളോടെ നടത്തപ്പെട്ട ആഘോഷം പ്രതേക ശ്രദ്ധ പിടിച്ചുപറ്റി. പരിപാടിയിൽ പങ്കെടുത്തവരുടെ കണ്ണിനും കരളിനും കുളിർമ്മയേക്കിയ വിഷുക്കണി ഒരുക്കി സംഘടകരും
ലൂസിയാന∙ 14 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി ശാരീരിക വന്ധ്യംകരണത്തിന് (castrate) സമ്മതിച്ചു. ലൂസിയാനയിലെ സ്പ്രിങ്ഫീൽഡിൽ നിന്നുള്ള ഗ്ലെൻ സള്ളിവൻ സീനിയർ(54) കുറ്റം ചെയ്തതായി കോടതി കണ്ടെത്തി. പ്രതിയെ , ജഡ്ജി വില്യം ഡൈക്സ് 50 വർഷത്തെ തടവിന് ശിക്ഷിച്ചു. പല തവണ പ്രതി തന്നെ
ഫീനിക്സ്∙ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അമേരിക്കയിലെ അരിസോണയിൽ കുട്ടികളുടെ ഇടയിൽ നടത്തുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് സൺഷൈൻ ഹോം മാനേജിങ് ഡയറക്ടറും മലയാളിയുമായ സൈമൺ കോട്ടൂരിനെ അരിസോണ ഗവർണർ കാത്തി ഹോംസ് ആദരിച്ചു. ഈ ആദരവ് അമേരിക്കയിലെ മലയാളി സമൂഹത്തിന് ലഭിച്ച അംഗീകാരമായി കരുതുന്നുവെന്ന്
ഹൂസ്റ്റൺ∙ അമേരിക്കയിൽ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേരിടുമ്പോൾ ട്രംപിന് മുൻതൂക്കമെന്ന് സർവേ. 538 ന്റെ സർവേ പ്രകാരം ട്രംപിന് നേരിയ മൂൻതൂക്കമുണ്ട്. നിര്‍ണായക സ്വിങ് സ്റ്റേറ്റുകളിലാണ് ട്രംപിന്
ന്യൂയോര്‍ക്ക് ∙ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോണ്‍ ഐസക്കിന്റെ ധനശേഹരണാർദ്ധം ഏഷ്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രീൻബർഗിലെ റോയൽ പാലസിൽ വെച്ച് നടത്തിയ ഫണ്ട് റേസിങ് മീറ്റിങ് വൻപിച്ച വിജയമായി.
ഹൂസ്റ്റൺ ∙ സെന്റ്. തോമസ് മാർത്തോമ്മാ ഇടവക ഹൂസ്റ്റൺ ധനശേഖരണാർത്ഥം നടത്തിയ ചിത്ര വർണ്ണം എന്ന സംഗീത സായാഹ്നം അവിസ്മരണീയ നിമിഷമായി.
ന്യൂയോർക്ക് ∙ മെയ് 25, 26 തീയതികളിൽ ന്യൂയോർക്കിലെ ക്വീൻസിൽ നടക്കുന്ന മുപ്പത്തിനാലാമത് ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ
വാഷിങ്ടൺ ഡി.സി ∙ മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിങ്ടൺ സെൻറ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലിഉദ്ഘാടനം നടന്നു. ഏപ്രിൽ 28ന് കൂടിയ സമ്മേളനത്തിൽ ഒരുവർഷം നീണ്ടു നിൽക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനത്തിന്റെ ഉദ്ഘാടനവും ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനവും
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണം ചൂടേറിയതോടെ എതിരാളിയായ ഡോണൾഡ് ട്രംപിനെ കടന്നാക്രമിച്ച് പ്രസിഡന്റ് ജോ ബൈഡൻ. ‘ഈ മത്സരത്തിൽ പ്രായം ഒരു പ്രശ്നം തന്നെയാണ്. മുതിർന്ന ആളായ ഞാൻ മത്സരിക്കുന്നത് ആറുവയസ്സുകാരനെതിരെയാണ്’, ട്രംപിനെ (77) പരിഹസിച്ച് ബൈഡൻ (81) പറഞ്ഞു. വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ്
ഡിട്രോയിറ്റ് ∙ കൊല്ലം ചവറ കൊച്ചാടത്ത് പരേതരായ ആൻഡ്രൂ ഫെറിയയുടെയും സീന ഫെറിയയുടെയും മകൻ ലാൻസി ആൻഡ്രൂ ഫെറിയ (63) ഡിട്രോയിറ്റിൽ അന്തരിച്ചു. സൗദി അറേബ്യ, യൂഎഇ
ഫിലഡൽഫിയയിൽ സിറോ മലബാർ കത്തോലിക്കാ കോൺഗ്രസിന്റെ (എസ്എംസിസി) രജത ജൂബിലി ആഘോഷങ്ങളും ദേശീയ കുടുംബ സംഗമവും ഈ വർഷം സെപ്റ്റംബർ 27 മുതൽ 29 വരെ നടക്കും.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ റജിസ്ട്രേഷൻ പുരോഗമിക്കുന്നു. മുൻകൂർ റജിസ്ട്രേഷനുള്ള ഡിസ്കൗണ്ട് നാളെ (ഏപ്രിൽ 29) വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്നതിനാൽ ഇനിയും റജിസ്ടർ ചെയ്യാത്തവർ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തുന്നതിന് എത്രയും വേഗം റജിസ്റ്റർ ചെയ്യണമെന്നു ഭാരവാഹികൾ അറിയിച്ചു.
ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് നിരോധനം ഇന്ത്യ നടപ്പാക്കിയ പോലെ നടപ്പാക്കാൻ യുഎസിന് സാധിക്കുമോ എന്നാണ് ചോദ്യം. അമേരിക്കൻ യുവജനത ഏറെ ഇഷ്ടപ്പെടുന്ന ഈ ആപ് നിരോധിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.
വടക്കേ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ വിഭാഗത്തിന്റെ റീജൻ ദിനാചരണത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
പാക്കിസ്ഥാനിലേക്കുള്ള ഏറ്റവും ശ്രദ്ധേയമായ മിഷൻ യാത്രയ്ക്കിടെ, സിറിയൻ ഓർത്തഡോക്സ് സഭയിലെ ഫാദർ ജോസഫ് വർഗീസ് സെന്റ് തോമസിന്റെ പാദമുദ്രകൾ പതിഞ്ഞ ഗൊണ്ടൊഫറോസ് കൊട്ടാരം നിലനിന്ന പ്രദേശം സന്ദർശിച്ചു. സെന്റ് തോമസ് ഇന്ത്യയിലെത്തുന്നതിന് മുമ്പ് താമസിച്ചതായി വിശ്വസിക്കപ്പെടുന്ന ഗൊണ്ടൊഫറോസ് കൊട്ടാരം
സിൽവർ സ്പ്രിങ് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ കിക്ക് ഓഫ് മീറ്റിംഗിന് സെൻ്റ് തോമസ്
മേരിലാൻഡ് ∙ പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്റിന് മേരിലാൻഡ് വേദിയാകുന്നു. ഈസ്റ്റ് കോസ്റ്റിലെയും വാഷിങ്ങ്ടൻ ഡിസി യിലെയും ഇന്ത്യൻ-അമേരിക്കൻ സോക്കർ
കാലിഫോർണിയ ∙ സാൻ ഫ്രാൻസിസ്കോ ബേയ്ക്കടുത്ത് പ്ലസന്റണിൽ നാലംഗ മലയാളി കുടുംബം ഇലക്ട്രിക് കാർ അപകടത്തിൽ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ്
ന്യൂയോർക്ക് ∙ സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷനൽ കമ്മിറ്റിയിലേക്ക് സുദീപ് നായർ മത്സരിക്കുന്നു. മികച്ച പ്രസംഗികൻ, മത-സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകൻ, സംഘടനാ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ്
ന്യൂയോർക്ക് ∙ യുഎസിൽ അറസ്റ്റ് ചെറുത്ത ഇന്ത്യൻ വംശജനെ പൊലീസ് വെടിവച്ചുകൊന്നു. കൂട്ടുകാരിയെ ആക്രമിച്ച കേസിൽ പ്രതിയായ സച്ചിൻ കുമാർ സാഹു ആണു കൊല്ലപ്പെട്ടത്. ടെക്സസ് നഗരത്തിലെ സാൻ അന്റോണിയോയിൽ ഈ മാസ് 21ന് ആണു സംഭവം. അറസ്റ്റിനെത്തിയ 2 പൊലീസ് ഓഫിസർമാരെ വാഹനമിടിപ്പിക്കാൻ ശ്രമിച്ചതോടെയാണു ഓഫിസർമാരിലൊരാൾ
ഹൂസ്റ്റണ്‍ ∙ യുഎസിലെ സര്‍വകലാശാലകളില്‍ പലസ്തീന് അനുകൂലമായി നടന്ന റാലി രാജ്യത്ത് വലിയ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. റാലിയില്‍ യുഎസിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജ അടക്കം അറസ്റ്റിലായിരുന്നു. അതിനിടെയാണ് ട്രംപ് പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്. 2017ല്‍ വിര്‍ജീനിയയിലെ ഷാര്‍ലറ്റ്സ്വില്ലില്‍
ഡാലസ് ∙ കരോൾട്ടൺ സിറ്റി കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യമായി മലയാളി കമ്മ്യൂണിറ്റിയിൽ നിന്നും മത്സരിക്കുന്ന സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്നു ഡാലസിലെ സാമൂഹ്യ സാംസ്കാരിക നേതാക്കൾ അഭ്യർത്ഥിച്ചു. സൈമൺ ചാമക്കാല വർഷങ്ങളായി സജീവവും അർപ്പണബോധവുമുള്ള ഒരു കമ്മ്യൂണിറ്റി അംഗവും മറ്റുള്ളവരെ സേവിക്കുന്നതിലൂടെ
ഫിലാഡൽഫിയ∙ ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ കമ്മ്യൂണിറ്റി അവാർഡിന് ഫിലാഡൽഫിയയിലെ വ്യവസായ പ്രമുഖനും ഫില്ലി ഗ്യാസ് ഉൾപ്പെടെ വിവിധ ബിസിനസ് ശൃംഖലയുടെ ഉടമസ്ഥനുമായ ജോ ചെറിയാൻ അർഹനായി. ഐപിസിഎൻഎ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫിലിപ്പോസ് ചെറിയാൻ എബിസി ആക്ഷൻ ന്യൂസ് റിപ്പോർട്ടറും
ഡമാസ്കസ് (മെരിലൻഡ്) ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ റജിസ്ട്രേഷൻ കിക്ക് ഓഫ് ഏപ്രിൽ 21 ഞായറാഴ്ച ഡമാസ്കസ് സെന്റ് തോമസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ നടത്തപ്പെട്ടു. ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ ഫാമിലി/യൂത്ത് കോൺഫറൻസിൽ
ചിക്കാഗോ ∙ ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ കമ്മിറ്റി അമേരിക്കയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച പുരാതനപ്പാട്ട് മത്സരത്തിൽ ഫ്ലോറിഡയിലെ ഒർലാണ്ടോ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവക ഒന്നാം സ്ഥാനം നേടി. കാലിഫോർണിയയിലെ സാൻ ഹൊസെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവക രണ്ടാം സ്ഥാനവും
ഡാലസ്∙ രണ്ട് റൂസ്വെൽറ്റ് ഹൈസ്കൂൾ വിദ്യാർഥികൾക്ക് പരിക്കേറ്റ ഡ്രൈവ്-ബൈ വെടിവയ്പ്പ് ഡാലസ് പൊലീസ് അന്വേഷിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് 6.40-ഓടെയാണ് വെടിവെപ്പുണ്ടായത്. ഹൈസ്കൂൾ കാമ്പസിന് സമീപം ഫുട്ബോൾ പരിശീലനം പൂർത്തിയാക്കിയ ശേഷം രണ്ട് രണ്ടാം വർഷ കളിക്കാരെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന്
Results 1-100 of 10001