Activate your premium subscription today.
വാഷിങ്ടൻ∙ വൈറ്റ് ഹൗസിന്റെ ഇടനാഴിയിൽ മുഹമ്മദ് ഇഖ്ബാലിന്റെ ഐതിഹാസിക ഗാനമായ സാരെ ജഹാൻ സേ അച്ഛാ ആലപിച്ച് സംഗീതജ്ഞർ, കാണികൾക്ക് പാനി പൂരികൾ വിളമ്പി ജീവനക്കാർ. ഏറെ വ്യത്യസ്തമായ രീതിയിലാണ് ഏഷ്യൻ അമേരിക്കൻ, നേറ്റീവ് ഹവായിയൻ, പസഫിക് ഐലൻഡർ (AA, NHPI) ഹെറിറ്റേജ് മാസം വൈറ്റ് ഹൗസ് ആഘോഷിച്ചത്. ഏഷ്യൻ
ഹൂസ്റ്റണ്‍ ∙ ഇക്കുറി യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനാണോ അതോ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപോ? അമേരിക്ക ചര്‍ച്ച ചെയ്യുന്ന മില്യണ്‍ ഡോളര്‍ ചോദ്യമാണിത്. അഭിപ്രായ സര്‍വേകള്‍ മുന്‍ പ്രസിഡന്റിന് നേരിയ മുന്‍തൂക്കം നല്കുമ്പോള് ചില പ്രമുഖ രാഷ്ട്രീയ നിരീക്ഷകരുടെ
ന്യൂയോർക്ക് ∙ അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ജിമ്മി ജോർജ് മെമ്മോറിയൽ നാഷനൽ വോളീബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ ന്യൂയോർക്കിൽ പൂർത്തിയായി. മേയ് 25, 26 (ശനി, ഞായർ) ദിവസങ്ങളിലായി ന്യൂയോർക്ക് ക്വീൻസ് കോളേജിൻറെ ഇൻഡോർ സ്റ്റേഡിയത്തിലാണ് (65-30 Kissena Blvd, Queens, NY 11367)
ന്യൂയോർക്ക് ∙ സഭകൾക്കും,സമൂഹത്തിനും ദൈവീക ശബ്ദം കേൾക്കുന്നതിനുള്ള കേൾവി നഷ്ടപെട്ടിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കുന്നതിനു തടസ്സമായി നിൽക്കുന്ന വൻ മതിലുകൾ തകർക്കപ്പെടണം.
വിശുദ്ധവാരം ആചരിക്കുന്ന ദിവസങ്ങളിലാണ് ആംസ്റ്റർഡാമിൽ ചെന്നത്. അടുത്ത പള്ളി വല്ലതും ഉണ്ടെങ്കിൽ ഒന്നു കുരിശുവരക്കാനെങ്കിലും അവിടെ ഒന്ന് കയറാം എന്ന് മനസ്സിൽ ആഗ്രഹിച്ചിരുന്നു. എന്നാൽ വളരെ നടന്നപ്പോൾ ഒരു പഴയപള്ളിയാണ് കണ്ടത്, അവിടെ കയറാം എന്ന് കരുതിയപ്പോൾ അത് അടച്ചിരിക്കുകയാണ്, നേരത്തെ അറിയിച്ചാലേ അവിടെ
ഡണെലൺ, ഫ്ലാ ∙ സെൻട്രൽ ഫ്ലോറിഡയിൽ കർഷകത്തൊഴിലാളികൾ സഞ്ചരിച്ച ബസുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട പിക്കപ്പ് ട്രക്കിൻ്റെ ഡ്രൈവറെ ഡിയുഐ ചാർജിൽ അറസ്റ്റ് ചെയ്തു. അപകടത്തിൽ എട്ട് പേർ മരിക്കുകയും എട്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ആകെ 38 പേരെ ആശുപത്രിയിൽ
അറ്റ്ലാൻ്റ ആസ്ഥാനമായുള്ള 501(c)3 നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ 'NAAM USA' ഈ വർഷത്തെ മദേഴ്സ് ഡേ വോളൻ്റിയറിംഗ് ഇവൻ്റ് ജോർജിയയിലെ കമ്മിംഗിലുള്ള ഫോർസിത്ത് കൗണ്ടി സീനിയർ സെൻ്ററിൽ സംഘടിപ്പിച്ചു. 'ഞങ്ങളുടെ മുതിർന്നവരെ സേവിക്കുക' എന്നതാണ് NAAM USA യുടെ പ്രധാന ദൗത്യം. കഴിഞ്ഞ 5 വർഷമായി, NAAM USA ടീം ജോർജിയയിലെ
ചങ്ങനാശേരി ∙ കാനഡയിലേക്കുള്ള വിമാന ടിക്കറ്റിനായി വീട്ടമ്മ കരുതിവച്ച രണ്ടര ലക്ഷം രൂപ വീട്ടിൽ നിന്നു മോഷണം പോയി. പണത്തിനൊപ്പമുണ്ടായിരുന്ന വീസയും സർട്ടിഫിക്കറ്റുകളും സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കടമാഞ്ചിറ ക്രൈസ്റ്റ് നഗർ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കൊച്ചുപറമ്പിൽ ജോസി വർഗീസിന്റെ
ഡാളസ് ∙ കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന മാര്‍ അത്തനേഷ്യസ് യോഹാന്റെ പൊതുദർശനം ഡാളസ്സിൽ ഇന്ന്. 2024 മെയ് 15 ബുധനാഴ്ച വൈകുന്നേരം 4-8 മണി വരെ ഡാളസിലെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിലാണ് (13005 Greenville Avenue, Dallas, TX 75243) പൊതുദർശനം. പൂക്കൾക്ക്
ഡാളസ് ∙ വാൾമാർട്ട് അതിൻ്റെ കോർപ്പറേറ്റ് ആസ്ഥാനത്തെ നൂറുകണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കാനും യു.എസും കാനഡയും ആസ്ഥാനമായുള്ള വിദൂര തൊഴിലാളികളെ മൂന്ന് ഓഫീസുകളിലേക്ക് മാറ്റാനും പദ്ധതിയിടുന്നതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. "വിദൂരമായി പ്രവർത്തിക്കുന്ന ഭൂരിഭാഗം അസോസിയേറ്റുകളോടും ഡാളസ്, അറ്റ്ലാൻ്റ,
ഹൂസ്റ്റൺ ∙ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിവാഹ ഒരുക്ക ക്യാമ്പ് നടത്തപ്പെട്ടു. ക്നാനായ റീജിയൻ ഫാമിലി കമ്മീഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്യാമ്പിൽ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.ബിപി തറയിൽ, ടോണി പുല്ലാപ്പള്ളിൽ ബെന്നി കാഞ്ഞിരപ്പാറ, റെസിൻ ഇലക്കാട്ട്,സ്വേനിയ
ഷിക്കാഗോ ∙ വടക്കേ അമേരിക്കയിലെ ക്നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ചു മതബോധന വിദ്യാർത്ഥികൾക്കായി നടത്തിയ ക്നാനായ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ അഷിതാ ഷിബി തള്ളത്തുകുന്നേൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ആൽഡെൻ ഷിബി
ഫിലഡല്‍ഫിയ ∙ പമ്പ മലയാളി അസോസിയേഷന്റെ വാര്‍ഷിക കുടുംബ സംഗമവും, 2024-ലെ പ്രവര്‍ത്തനോദ്ഘാടനവും, മാതൃദിനാഘോഷവുംസംയുക്തമായി മെയ് 11-ന് ശനിയാഴ്ച വൈകുന്നേരം 5-മണിക്ക് പമ്പ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ സമുചിതമായി കൊണ്ടാടി. പമ്പ പ്രസിഡന്റ് റവ. ഫിലിപ്പ് മോഡയിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
ബ്രാംപ്ടന്‍ ∙ മലയാളകരയുടെ അഭിമാനം വാനോളം ഉയര്‍ത്തി പ്രവാസിലോകവും കടന്നു ലോക രാഷ്ട്രങ്ങൾ വരെ അംഗീകരിക്കുന്ന നിലയിലേക്ക് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി ഉയര്‍ന്നിരിക്കുന്നു. കേരളത്തില്‍ നിന്നു കാനഡായിലേക്ക് 14 വർഷം മുൻപ് പറിച്ചുനട്ട ഈ മഹോത്സവം ഇന്ന് ലോക ജനത ഏറ്റെടുത്തിരിക്കുന്നു. കനേഡിയൻ നെഹ്രു
പലസ്തീൻ രാഷ്ട്ര സ്ഥാപനത്തിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഹൂസ്റ്റൺ ∙ ആൻ ഇൻറർനാഷനൽ മലയാളി നഴ്സ് അസംബ്ലി (എയിംന) യുടെ യുഎസ്എ യൂണിറ്റിന് മേയ് 12 വൈകുന്നേരം 'സ്റ്റാഫോർഡിലെ കേരള ഹൗസിൽ തുടക്കം കുറിച്ചു. സിനു ജോൺ കറ്റാനം തുടക്കം കുറിച്ച ഈ പ്രസ്ഥാനം ഇന്ന്
ഫ്ലോറിഡ ∙ പാലക്കാട് കരിയാട്ടിൽ കുടുംബത്തിൽ രാമൻകുട്ടി നായരുടെയും ദാക്ഷായണിയമ്മയുടെയും മകൻ സേതു കരിയാട്ട് (79) ഫ്ലോറിഡയിലെ
ഷിക്കാഗോ ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മദേഴ്സ് ഡേ ആഘോഷിച്ചു. മേയ് 12 ഞായറാഴ്ച അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനകൾക്ക് ശേഷം,
ഡാളസ് ∙ കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന വടംവലി മത്സരം ജൂൺ 21ന് ഡാലസിൽ നടക്കും.മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് റജിസ്ട്രേഷനുള്ള അവസാന തീയതി മേയ് 15 ആണ്. 100 ഡോളറാണ് റജിസ്ട്രേഷൻ ഫീ. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇതിനകം തന്നെ നിരവധി ടീമുകൾ റജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ട് വിജയികൾക്ക്
ഹൂസ്റ്റൺ ∙ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ മാതൃദിനം ആചരിച്ചു. ദൈവാലയത്തിലെ കുർബാനയ്ക്കു ശേഷം എല്ലാ അമ്മമാർക്കും വേണ്ടി പ്രാർഥിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.തോമസ് താഴപ്പള്ളി, ഫാ. ജോൺസൻ നീലംകാവിൽ എന്നിവർ ദിവ്യബലി അർപ്പിച്ചു പ്രാർഥിക്കുകയും കുർബാനമധ്യേ സന്ദേശം
ന്യൂയോർക്ക് ∙ മലങ്കര മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന അധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ മേൽപട്ടത്വ ശുശ്രുഷയിൽ ഇന്ന് (
കലിഫോർണിയ ∙ വെള്ളപ്പൊക്കത്തിൽ തകർന്ന വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 100,000 ഡോളർ പോലും നൽകാൻ വിസമ്മതിച്ച ഇൻഷുറൻസ്
നാഷ്വിൽ ∙ കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) ഔദ്യോഗികമായി രൂപീകരിച്ചതിന്റെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി
ഷിക്കാഗോ ∙ ബിഹേവിയറൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റും വെസ്റ്റേൺ യൂണിവേഴ്സിറ്റി (ഷിക്കാഗോ) അസിസ്റ്റന്റ് പ്രഫസറും റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷിക്കാഗോയിലെ പെയിൻ മാനേജ്മെന്റ് ഡയറക്ടറുമായിരുന്ന ഡോ. ജോസഫ് തോമസിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ ഡോ. ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു. ആലുവ യുസി
ഷിക്കാഗോ∙ പാസ്റ്റർ വിൽസൺ ഏബ്രഹാമിന് ട്രിനിറ്റി ഇവഞ്ചലിക്കൽ ഡിവിനിറ്റി സ്കൂളിൽ നിന്ന് മിനിസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു. ഷിക്കാഗോയിലുള്ള ഇന്ത്യൻ പെന്തക്കോസ്റ്റൽ സഭകളുടെ പുതിയ തലമുറ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് നടത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്. ഷിക്കാഗോ ഗുഡ് ഷെപ്പേർഡ് ഫെല്ലോഷിപ്പ്
നാക്കുപിഴകളുടെ പേരിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പല തവണ വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ പേര് ബൈഡന് തെറ്റായി പറഞ്ഞതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ഷിക്കാഗോ ∙ ഫോമ സെൻട്രൽറീജൻ – ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ മെയ് നാലിന് നടത്തിയ കലാമേള വൻ വിജയമായി. ഫോമ നാഷണൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളവും സെൻട്രൽ റീജൻ ആർവിപി ടോമി എടത്തിലും കൂടെ ഉദ്ഘാടനം ചെയ്ത കലാമേള രാവിലെ 9.30ന് ആരംഭിച്ച് വൈകുന്നേരം 5 മണിയോടെ അവസാനിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് നേടി റെയ്നോവ്
ഹൂസ്റ്റൺ ∙ പകലോമറ്റം കുടുംബയോഗം യുഎസ് ചാപ്റ്റർ ഓർഗനൈസർ ആയി പകലോമറ്റം ചാരിറ്റബിൾ സൊസൈറ്റി മെമ്പർ ബിനീഷ് ജോസഫ് മാനാമ്പുറത്തിനെ നിയമിച്ചു. പകലോമറ്റം മഹാകുടുംബയോഗത്തിൽ യുഎസ്, കാനഡ എന്നിവിടങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനും യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും ബിനീഷ് മാനാമ്പുറത്തിനെ
ബോസ്റ്റൺ ∙ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച ആൾ 2 മാസത്തിനുശേഷം മരിച്ചു. മാസച്യുസിറ്റ്സ് ജനറൽ ഹോസ്പിറ്റലിൽ നടത്തിയ ശസ്ത്രക്രിയയിൽ
വാഷിങ്ടൻ ∙ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ആരെ തിരഞ്ഞെടുക്കും എന്ന കാര്യത്തിൽ ഊഹാപോഹങ്ങൾ തുടരുകയാണ്
ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷണൽ പ്രയർലൈൻ നാളെ സംഘടിപ്പിക്കുന്ന പത്താമത് വാർഷിക സമ്മേളനത്തില്‍ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാധിപൻ റവ.ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ സന്ദേശം നല്‍കും.
മസ്ക്വിറ്റ് (ഡാളസ്) ∙ സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊരുക്കുന്ന സ്റ്റീഫൻ ദേവസ്യ ടീം അവതരിപ്പിക്കുന്ന "മാജിക് മ്യൂസിക്
ഫോർട്ട് വർത്ത് ∙ കഴിഞ്ഞയാഴ്ച ഫോർട്ട് വർത്തിൽ ഫാർമസി തകർത്ത് ആയിരക്കണക്കിന് ഡോളർ വിലമതിക്കുന്ന മരുന്നുകൾ മോഷ്ടിച്ച നാല് പേരുടെ ചിത്രങ്ങൾ
മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകകളിൽ ഒന്നായ വാഷിങ്ടൻ സെന്റ് തോമസ് ഇടവക ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയുടെ മുൻ വികാരിയും സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്തയുമായ തോമസ് മാർ ഇവാനിയോസിന് സ്വീകരണം നൽകി.
സെന്റ് മേരീസ് ക്നാനായ ഫൊറോന പള്ളിയിൽ 23 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം നടത്തപ്പെട്ടു.
യുഎസിൽ ഫെഡറൽ തിരഞ്ഞെടുപ്പിൽ പൗരത്വം തെളിയിക്കാതെ വോട്ട് ചെയ്യുന്നത് നിരോധിക്കാൻ നീക്കം.
ഓർമ്മാ ഇന്റർനാഷണൽ പ്രസംഗ നൈപുണ്യ വികസന രാജ്യാന്തരക്കളരി സംഘടിപ്പിച്ച സീസൺ രണ്ട് ഓർമ്മാ ഇന്റർനാഷണൽ സ്പീച്ച് കോംപറ്റീഷനിൽ ഇരുനൂറ് വിദ്യാർഥികൾ വിജയകരമായി പ്രസംഗ പരിശീലനം പൂർത്തിയാക്കി.
സർവേ ഫലങ്ങളെ വീണ്ടും തള്ളി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ധന ശേഖരണത്തിനുമായി ബൈഡൻ തെക്ക് കിഴക്കൻ വിസ്കോൻസെനും, ഷിക്കാഗോയും സന്ദർശിക്കുന്നതിടെയാണ് വീണ്ടും സർവേ ഫലങ്ങളെ എതിർത്ത് ബൈഡൻ നിലപാട് സ്വീകരിച്ചത്.
ഹൂസ്റ്റണ്‍∙ തിരഞ്ഞെടുപ്പും കേസുകളുമെല്ലാം യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കനത്ത സാമ്പത്തിക ചെലവാണ് വരുത്തിവയ്ക്കുന്നത്. തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഫണ്ട് കണ്ടെത്തേണ്ട ഭാരിച്ച ചുമതലയാണ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഉള്ളത്. ഫണ്ട് ശേഖരണത്തിനായി നിരവധി പദ്ധതികളാണ് ഒരുക്കുന്നത്.
ഫിലഡൽഫിയ∙ വിശ്വാസപരിശീലന ക്ലാസുകളിലൂടെ ഒരു വർഷം മുഴുവൻ ഹൃദിസ്ഥമാക്കിയ ബൈബിളിലെ ആശയങ്ങളും, കഥകളും, സഭാപഠനങ്ങളും, പ്രാർത്ഥനകളും, വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളും, കലാരൂപങ്ങളിലൂടെ അവതരിപ്പിക്കാൻ കുട്ടികൾക്ക് ലഭിക്കുന്ന അവസരമാണ് സ്കൂൾ വാർഷികവും ടാലന്റ് ഷോയും. ഈ വർഷം, "വിശ്വാസം പ്രവർത്തിയിലൂടെ"
വാഷിങ്ടൻ∙ പല ജനാധിപത്യ രാജ്യങ്ങളുടെയും ഭരണ, രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോൾ വൈസ് പ്രസിഡന്റുമാർ അപ്രസക്തരാണ്. സ്ഥാനാർഥിത്വം മുതൽ ഭരണ കാലയളവ് വരെ പലപ്പോഴും ഒരു കാര്യമായ രാഷ്ട്രീയ ശ്രദ്ധ നേടുന്നില്ല. അമേരിക്കയിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ഡോണൾഡ് ട്രംപ്
ഹൂസ്റ്റൺ (ടെക്സസ്)∙ മലയാളം മിഷനും മലയാളി മുസ്ലിംസ് ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റണും (MMGH) സംയുക്തമായി "എന്റെ കേരളം" എന്ന പേരിൽ ഓൺലൈൻ മലയാളം ക്ലാസുകൾ ആരംഭിച്ചു. ഈ പരിപാടിയോടൊപ്പം, കേരള സംസ്ഥാന മലയാളം മിഷന്റെ ഹൂസ്റ്റൺ ചാപ്റ്ററിന്റെ ഉദ്ഘാടനവും നടന്നു. ഹൂസ്റ്റണിലെ മലയാളി കുട്ടികൾക്ക് മലയാള
റ്റാംപ ∙മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) 2024 കമ്മിറ്റിയുടെ ഔപചാരിക ഉദ്ഘാടനം മേയ് 11 ശനിയാഴ്ച വൈകീട്ട് ഡോവറിലെ ക്നാനായി തൊമ്മൻ സോഷ്യൽ ഹാളിൽ നടക്കും. എംഎസിഎഫ് പ്രസിഡന്റ് എബി പ്രാലേൽ, സെക്രട്ടറി സുജിത്ത് അച്യുതൻ, 2024 ബോർഡ് ഓഫ് ഡയറക്റ്റർസ്, ട്രസ്റ്റീ ബോർഡ്, വിമൻസ് ഫോറം എന്നിവരുടെ
ഗാർലൻഡ് (ഡാലസ്) ∙ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിസ്മയച്ചെപ്പു വിസ്മയകരമായ വിവിധ പരിപാടികളിലും അവതരണ മേന്മയിലും വ്യത്യസ്തത പുലർത്തിയത് കലാസ്വാദകർക്കു അവിസ്മരണീയമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. മെയ് 4 ശനിയാഴ്ച വൈകീട്ട് 6 മുതൽ 8.30 വരെ കാരോൾട്ടൻ സെന്റ് ഇഗ്നേഷ്യസ് ഹാളിൽ വെച്ച്
ഡാലസ്∙ കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന റവ.ഡോ.കെ.പി. യോഹന്നാന്റെ പൊതുദർശനം ഡാലസിൽ മെയ്15 ബുധനാഴ്ച നടക്കുമെന്ന് തിരുവല്ല സഭാ ആസ്ഥാനത്തു നിന്നും പുറത്തിറക്കിയ ഔദ്യോഗീക വാർത്താകുറിപ്പിൽ അറിയിച്ചു ഇന്ത്യയിലും ഏഷ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു
അനാദാർകോയിലെ കാഡോ കോ ജയിലിൽ നിന്ന് രക്ഷപ്പെട്ട മൂന്ന് പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ കാഡോ കൗണ്ടി ഷെരീഫ് ഓഫിസ് തുടരുകയാണ്.
ഒക്ലഹോമയുടെ ചരിത്രം മാറ്റാൻ സഹായിച്ച ഒരു ഏഷ്യക്കാരൻ എന്ന നിലയിൽ ഡോ. മുരളീകൃഷ്ണയെ ഒക്ലഹോമ ഹിസ്റ്റോറിക്കൽ സൊസൈറ്റി ആദരിക്കുമെന്ന ആവേശകരമായ വാർത്ത പങ്കുവെക്കുന്നതിൽ ഞങ്ങൾഒക്ലഹോമ ഇന്ത്യൻ അസോസിയേഷൻ ആവേശത്തിലാണ്. അടുത്ത ചൊവ്വാഴ്ചഒക്ലഹോമ ഹിസ്റ്ററി സെന്ററിലാണ് ആദരിക്കൽ ചടങ്ങു
ഹൂസ്റ്റണ്‍∙ 2016-ല്‍ ഡോണള്‍ഡ് ട്രംപിനെ നോമിനേഷന് ഉറപ്പാക്കാന്‍ സഹായിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സംസ്ഥാനമാണ് ഇന്ത്യാന. പ്രൈമറി പോരാട്ടത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി എതിരില്ലാതെ വിജയിച്ചെങ്കിലും, ജിഒപിയിലെ വികസിച്ചുകൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളെക്കുറിച്ച് സംസ്ഥാനം ട്രംപിന് മുന്നറിയിപ്പ്
അറ്റ്ലാന്റ ∙ തൃശൂർ കണ്ണാറ വരിക്കലായിൽ ചെറിയാൻ കുര്യാക്കോസ് (72) അമേരിക്കയിലെ അറ്റ്ലാന്റയിൽ അന്തരിച്ചു. ഭാര്യ മേഴ്സി കണ്ണാറ വൻമേലിൽ കുടുംബാംഗമാണ്.മക്കൾ ജെസെൻ, ജെസ്സി; മരുമക്കൾ: റോസി, വെസ്ലി. (എല്ലാവരും അറ്റ്ലാന്റ). പൊതുദർശനം മെയ് 12 ഞായറാഴ്ച്ച വൈകിട്ട് 6 മുതൽ അറ്റ്ലാന്റ ക്രിസ്ത്യൻ അസംബ്ലിയിൽ
ഫ്ലോറിഡ ∙ ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ് - 94)ലേക്ക് ലാൻഡിലുള്ള മകൻ ബാബുക്കുട്ടിയുടെ വസതിയിൽ അന്തരിച്ചു. തോന്നിയാമലയിലെ പെന്തക്കോസ്ത് പ്രവർത്തനങ്ങളുടെ ആരംഭകാല പ്രവർത്തകനും, ഐ.പി.സി തോന്നിയമല സഭയുടെ സ്ഥാപക കുടുംബാംഗവുമായിരുന്നു. മാരാമൺ ഐ.പി.സി സഭയുടെ മുൻ അംഗവുമായിരുന്നു
ഫിലഡൽഫിയ ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ (MAP) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ബാഡ്മിന്റൺ ടൂർണമെന്റ് മേയ് 11 (ഇന്ന്) 8AM മുതൽ 5PM വരെ നോർത്ത് ഈസ്റ്റ് റാക്കറ്റ് ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു. (NORTHEAST RAQUET CLUB, 9389 KREWSTOWN RD, ഫിലഡൽഫിയ, PA 19115) 50 വയസ്സിനു മുകളിലുള്ളവർക്കായി
ഓസ്റ്റിൻ∙ ടെക്സാസിൽ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കിയാൽ മാതാപിതാക്കളെ ജയിലിൽ അടക്കുമെന്നു ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫാമിലി ആൻഡ് പ്രൊട്ടക്റ്റീവ് സർവീസസ് അറിയിച്ചു, സ്കൂൾ വർഷം അവസാനിക്കുന്നതോടെ 12 വയസ്സിന് താഴെയുള്ള കുട്ടികളെ വീട്ടിൽ തനിച്ചാക്കാൻ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു
ന്യൂയോർക്ക് ∙ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം മേയ് 9 വ്യാഴാഴ്ച വൈകിട്ട് സൂം പ്ലാറ്റഫോമിൽ സംഘടിപ്പിച്ചു. ഗ്രേസ് അലക്സാണ്ടർ, സെന്റ് പോൾ മാർത്തോമ്മാ ചർച്ച് ഡാലസ് പ്രാരംഭ പ്രാർഥന നടത്തി. ഡോളമ്മ പണിക്കരുടെ ഉദ്ഘാടന ഗാനാലാപനത്തിനു ശേഷം റവ:ജോബി ജോൺ (ഭദ്രാസനാ സുവിശേഷക
ഡെലവെയർ ∙ നിയമവിരുദ്ധമായ മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ തോക്കുകൾ കൈവശംവച്ചെന്ന കുറ്റാരോപണം തള്ളിക്കളയാനുള്ള ഹണ്ടർ ബൈഡന്റെ ശ്രമം
ന്യൂയോർക്ക് ∙ സെന്റെഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ൃ യുഎസിലേക്ക് നായയുമായി യാത്ര ചെയ്യുന്നതിന് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
ഷിക്കാഗോ ∙ ഹൈദരാബാദിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർഥി രൂപേഷ് ചന്ദ്ര ചിന്തകിണ്ടിയെ ഒരാഴ്ചയായി ഷിക്കാഗോയിൽ കാണാതായതായി റിപ്പോർട്ട്.
ഷിക്കാഗോ ∙ ഷിക്കാഗോ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ പ്രവർത്തനം ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കൺവൻഷനും പ്രത്യേക സ്തോത്ര ശുശ്രൂഷ സമ്മേളനവും മേയ് 31 മുതൽ ജൂൺ 2 വരെ കെനോഷാ ബൈബിൾ ചർച്ചിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. (വാർത്ത ∙ കുര്യൻ ഫിലിപ്പ്)
ഡാലസ് /മുളക്കുഴ ∙ എം. എസ്. യോഹന്നാൻ മേലെ തെക്കേതിൽ (മോനച്ചൻ 70) അന്തരിച്ചു. ദീർഘകാലം ദുബായിൽ എമിറേറ്റ്സ് ഉദ്യോഗസ്ഥനായിരുന്നു. ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവക അംഗം വിൽസൺ മേലെ തെക്കേതിലിന്റെ സഹോദരനാണ് പരേതൻ. ഭാര്യ: ചെങ്ങന്നൂർ പിരളശ്ശേരിൽ മാളിയേക്കൽ കാവിൽ അച്ചാമ്മ. മക്കൾ: ജിനു, ജിൻസി, ജാൻസി
ഹൂസ്റ്റണ്‍ ∙ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേയുള്ള നിരവധി കേസുകളില്‍ ഏറ്റവും അപമാനകരമായ കേസാണ് പോണ് സ്റ്റാര്‍ സ്റ്റോമി ഡാനിയേല്‍സുമായുള്ള
ഹൂസ്റ്റൺ ∙ ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലിങ് രംഗത്തെ പ്രഗല്ഭയുമായ സിസ്റ്റർ. ഡോ. ജോവൻ ചുങ്കപ്പുര സന്ദർശനാർഥം അമേരിക്കയിൽ എത്തി.
ഡാലസ് ∙ എം. വി മുകേഷിന്റെ ആകസ്മിക വിയോഗത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അനുശോചിച്ചു. എം.വി മുകേഷിന്റെ (34) ദാരുണവും ആകസ്മികവുമായ
ന്യൂയോർക്ക് ∙ ക്യാമറാമാൻ എ. വി മുകേഷിന്റെ വേർപാടിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) അനുശോചിച്ചു.
ഫിലഡൽഫിയ ∙ ക്രൈസ്തവർക്കായി പ്രവർത്തിക്കുന്ന രാജ്യാന്തര സംഘടനയായ എക്ലീഷ്യ യുണൈറ്റഡ് ഇന്റർനാഷനലിൻ്റെ നേതൃത്വത്തിൽ ഫിലഡൽഫിയയിൽ
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ നോർത്ത് അമേരിക്ക അതിഭദ്രാസനത്തിനു കീഴിലുള്ള ജറുസലേം മർത്തമറിയം സുറിയാനി പളളിയിലെ യൂത്ത് അസോസിയേഷൻ ഒരുക്കുന്ന ഇന്റർ ചർച്ച സോക്കർ ടൂർണമെന്റ് മേയ് 11 ശനിയാഴ്ച നടക്കും.
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം വാർഷിക സമ്മേളനം വൈകീട്ട് സൂം വഴി നടക്കും. മേയ് 9 ന് വൈകുന്നേരം 8:30 നാണ് (EST) സമ്മേളനം.
ഫ്ലോറിഡയിലെ ഹർൾബർട്ട് ഫീൽഡിൽ സ്പെഷ്യൽ ഓപ്പറേഷൻസ് എയർമാൻ റോജർ ഫോർട്ട്സണ്ണിനെ വീട്ടിൽ കയറി വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബം പൊലീസിനെതിരെ രംഗത്ത്.
കാണാതായ കെൻഡ്ര റോച്ചിന്റെ (57) മൃതദേഹം ഈ മാസം 8 ന് കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.
റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ) ഹൂസ്റ്റണിൽ അന്തരിച്ചു.
ചാലക്കുടി ∙ മലയാളി യുവതിയെ കാനഡയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. പടിക്കല സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണയാണു (30) മരിച്ചത്. കുറ്റിച്ചിറ കണ്ണമ്പുഴ ലാൽ കെ. പൗലോസിന്റെ ഭാര്യയാണ്. ലാലിനെ കാണാതായതോടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലയിൽ കാനഡ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രവാസി പണമൊഴുക്കിൽ റെക്കോർഡിട്ട് ഇന്ത്യ. 2022 -ൽ 11100 കോടി ഡോളറാണ് (9.26 ലക്ഷം കോടി രൂപ) രാജ്യത്തേക്ക് എത്തിയത്. ഇതോടെ, 10000 കോടി ഡോളർ പ്രവാസിപ്പണം നേടുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്ന് ഐക്യരാഷ്ട്ര സംഘടനയ്ക്കു കീഴിലുള്ള രാജ്യാന്തര കുടിയേറ്റ സംഘടന (ഐഒഎം) യുടെ 2024 ലെ ലോക കുടിയേറ്റ റിപ്പോട്ടിൽ
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ (കെ.പി. യോഹന്നാൻ) മെത്രപ്പൊലീത്തയുടെ ആകസ്മിക വിയോഗത്തിൽ ഇന്ത്യൻ ക്രിസ്ത്യൻ ഫോറം നേതാവ് തോമസ് റ്റി. ഉമ്മൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ അനീഷ് കുമാർ ഫൊക്കാനയുടെ 2024-2026 കാലയളവിൽ കാനഡയിൽ നിന്നുള്ള നാഷനൽ കമ്മിറ്റി അംഗ സ്ഥാനത്തേക്ക് മത്സരിക്കുന്നു.
നാട്ടിൽ തെരുവുനായ്ക്കളുടെ അക്രമണവാർത്തകൾ നിരന്തരം കേൾക്കുന്ന സമയത്താണ് തെരുവ് നായ്ക്കളെ പൂർണ്ണമായും ഇല്ലാതാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി നെതർലാൻഡ്സ് എന്ന വാർത്ത കേൾക്കുന്നത്. പഞ്ചായത്തിൽനിന്നും പട്ടിപിടുത്തക്കാർ വന്നു പട്ടികളെ കൂട്ടമായി കൊണ്ടുപോയി കൊല്ലുന്ന ഒരു ബാല്യകാലം നമുക്ക്
ന്യൂയോർക്ക് ∙ ഫോമാ ന്യൂയോർക്ക് എംപയർ റീജൻ കൺവൻഷനും ഓഗസ്റ്റ് 8 മുതൽ 11 വരെ ഡോമിനിക്കൻ റിപ്പബ്ലിക്കിലെ പൂന്റാകാനായിൽ വച്ച് നടക്കുന്ന ഫോമാ
കൻസസ് സിറ്റി ∙ ആശുപത്രി കിടക്കയിൽ വച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും മിസോറി പൗരനുമായ റോണി വിഗ്സി (72) നെതിരെ കൊലക്കുറ്റം. രണ്ടാം ഡിഗ്രി കൊലപാതക കുറ്റത്തിന് വിഗ്സ് തിങ്കളാഴ്ച കോടതിയിൽ ഹാജരായി. ഡയാലിസ് നടത്താൻ ആശുപത്രിയിലെത്തിച്ച ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് റോണി
ന്യൂയോർക്ക് ∙ നായർ ബനവലന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് അപ്പുക്കുട്ടൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടും ട്രഷറർ ഗോപിനാഥക്കുറുപ്പ് അവതരിപ്പിച്ച കണക്കുകളും അംഗീകരിച്ചു. ട്രസ്റ്റീ ബോർഡ് ചെയർമാൻ
സിൽവർ സ്പ്രിങ് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിന്റെ കിക്ക് ഓഫ് മീറ്റിങ്ങിന്
ഹൂസ്റ്റൺ ∙ ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പിന്റെ ഏകദിന സമ്മേളനം മെയ് 11ന് ശനിയാഴ്ച ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹൂസ്റ്റണിൽ വച്ചു വൈകിട്ട് 6.30ന് ആരംഭിക്കും. പാസ്റ്റർ ജോസ് വർഗീസ്, വടക്കാഞ്ചേരി മുഖ്യ പ്രഭാഷകനായിരിക്കും. ഹൂസ്റ്റൺ ഫെലോഷിപ്പിനു ഡോ. വിൽസൺ വർക്കി, പാസ്റ്റർ സാം അലക്സ്, പാസ്റ്റർ തോമസ് ജോസഫ്, ജോൺ
ഡാലസ്/ തിരുവല്ല ∙ പരേതനായ കെ. സി. ജോർജിന്റെ ഭാര്യ റിട്ടയേർഡ് അധ്യാപിക ചാത്തമല വെട്ടുചിറയിൽ കൊച്ചുപറമ്പിൽ കെ.എം. ഏലിയമ്മ(95) അന്തരിച്ചു.
ഡാലസ് ∙ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മൊത്രാപ്പൊലീത്തയ്ക്ക് അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു. ടെക്സസിൽ പ്രഭാത സവാരിക്കിടെയായിരുന്നു അപകടം. അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഹൂസ്റ്റണ്‍ ∙ ഇസ്രയേലുമായുള്ള യുഎസ് ബന്ധം വഷളാവുകയാണോ? ഇസ്രയേലിനുള്ള സഹായം യുഎസ് സാവധാനം നിര്‍ത്തുകയാണോ? ഇസ്രയേലിലേക്കുള്ള യുഎസ് നിർമിത ആയുധങ്ങളുടെ കയറ്റുമതി ബൈഡന് ഭരണകൂടം തടഞ്ഞതോടയാണ് ഇത്തരത്തിലുള്ള ചര്‍ച്ച ഉയര്‍ന്നത്. രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇതോടെ യുഎസും
ബ്രാംപ്ടൺ മലയാളി സമാജം പ്രവർത്തകനും കാനഡയിലെ പ്രമുഖ ബിസിനസ്സുകാരനുമായ ജോ മാത്യു (തങ്കച്ചൻ) ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
മരുന്ന് നിർമാതാക്കളായ സിപ്ലയും ഗ്ലെൻമാർക്കും യുഎസ് വിപണിയിൽ നിന്ന് തങ്ങളുടെ ഉൽപന്നങ്ങൾ തിരിച്ചുവിളിക്കുന്നു.
വെർമോണ്ട് ∙ നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുമെന്ന് സോഷ്യലിസ്റ്റ് സെനറ്റർ ബെർണി സാൻഡേഴ്സ്.
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികൾ കടുപ്പിക്കുന്നതിന് പരിഗണിക്കുമെന്ന് ട്രംപിനെതിരെയുള്ള ക്രിമിനൽ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് ജുവാൻ മെർച്ചൻ.
ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിക്കുന്നതിനും വത്തിക്കാനിൽ നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കുന്നതിനും ന്യൂയോർക്ക് മേയർ എറിക് ആഡംസ് ഈ മാസം 9 ന് റോമിലേക്ക് യാത്രതിരിക്കും.
ഓർമ ഇന്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷന്റെ രണ്ടാം സീസണിലെ മലയാളം ജൂനിയർ വിഭാഗം പ്രസംഗ പരിശീലനം വിജയകരമായി പൂർത്തിയായി.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സര്‍വേകളില്‍ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനാണ് മുൻതൂക്കം.
ഷിക്കാഗോയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ജോഷി വള്ളിക്കളം ഫോമ സെൻട്രൽ റീജൻ 2024-26 കാലയളവിലേക്കുള്ള റീജനൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
കലിഫോർണിയ ∙ കോളജുകളിലും സർവ്വകലാശാലകളിലും നടന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാൽ പ്രസിഡന്റ് കാമ്പസുകൾ സന്ദർശിക്കുമെന്ന് ഞാൻ കരുതുന്നു. ഒരു അഭിമുഖത്തിനിടെ ജനപ്രതിനിധി റോ ഖന്ന പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും അരാജകത്വം സൃഷ്ടിക്കാൻ
ന്യൂയോർക്ക് ∙ രണ്ട് പുതിയ കോവിഡ് വേരിയന്റുകൾ യുഎസിൽ പടരുന്നതായി
ഡാലസ് ∙ നോർത്ത് അമേരിക്ക ഭദ്രാസന സൗത്ത് വെസ്റ്റ് റീജൻ സുവിശേഷ സേവികാസംഘം സമ്മേളനം നാളെ (ചൊവ്വാഴ്ച) വൈകീട്ട് 7.30 (ടെക്സസ് സമയം )സൂം ഫ്ലാറ്റുഫോമിലൂടെ സംഘടിപ്പിക്കുന്നു . ഡോണ തോമസ് (ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ച് )മുഖ്യാതിഥിയായി പങ്കെടുത്തു പ്രഭാഷണം നടത്തും "വിറ്റ്നസ് ഫെയ്ത് ആൻഡ് റെസ്പോൺസ് ഇൻ
വാഷിംഗ്ടൺ ഡി.സി ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവകകളിൽ ഒന്നായ വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയുടെ ഡയമണ്ട് ജൂബിലി ഉത്ഘാടനവും ലോഗോ പ്രകാശനവും നടത്തപ്പെട്ടു. ഏപ്രിൽ 28 ന് വിശുദ്ധ കുർബാനക്ക് ശേഷം നടന്ന യോഗത്തിൽ ഇടവകയുടെ വികാരി ഫാ. കെ.ഓ. ചാക്കോ അധ്യക്ഷൻ ആയിരുന്നു.
ന്യൂയോർക്ക് ∙ ജൂലൈ 19 ന് നടക്കുന്ന ഫൊക്കാന തിരഞ്ഞെടുപ്പിലേക്ക് ഇലക്ഷൻ നോട്ടിഫിക്കേഷൻ അയച്ചു കൊടുത്തതായി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു. അംഗ സംഘടനകൾക്ക് അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷകളും ഡെലിഗേറ്റ് ലിസ്റ്റും 2024 മെയ് 18 ന് മുന്‍പായി കിട്ടിയിരിക്കണം. പൂരിപ്പിച്ച
ടെക്സസ് ∙ സിനു ജോൺ എന്ന മലയാളിയുടെ മനസ്സിലുദിച്ച ഒരാശയം ആണ് എഐഎംഎൻഎ അഥവാ മലയാളി മാലാഖ കൂട്ടം അഥവാ ഓൾ ഇന്റർനാഷനൽ
ഹൂസ്റ്റൺ ∙ ക്നാനായ കത്തോലിക്ക റീജന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി വിവാഹ ഒരുക്ക സെമിനാർ ഹൂസ്റ്റണിൽ നടത്തപ്പെടുന്നു. മേയ് പത്തു മുതൽ പന്ത്രണ്ടുവരെ തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തപ്പെടുന്ന ധ്യാനത്തിൽ ക്നാനായ റീജനിലെ വിവിധ ഇടവകയിലുള്ള യുവജനങ്ങൾ പങ്കെടുക്കും.
ന്യൂയോര്‍ക്ക് ∙ 2024 - 2026 കാലയളവിൽ ഫൊക്കാനയുടെ നാഷനൽ കമ്മിറ്റിയിലേക്ക് സാമൂഹ്യ സേവന രംഗത്ത് ന്യൂയോർക്കിലെ നിറസാന്നിധ്യമായ തോമസ് നൈനാൻ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് തോമസ് നൈനാൻ മത്സരിക്കുന്നത്. റോക്ലാൻഡ് കൗണ്ടി സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റിൽ സോഷ്യൽ വെൽഫെയർ
ഡാലസ് ∙ കൊല്ലം മണ്ണൂർ പെരുമാലയിൽ - മരുതിയാഴികത്ത് വീട്ടിൽ ചിന്നമ്മ ജോയ് (ഓമന – 77) അന്തരിച്ചു. ചാത്തന്നൂർ വല്ലത്തുംമൂട്ടിൽ കുടുബാംഗമാണ്. ഭർത്താവ് പരേതനായ സി. ജോയിക്കുട്ടി, മക്കൾ: ബിജു ലൂക്ക്, ബൈജു ലൂക്ക്(ഡാലസ്) മരുമക്കൾ: ഷിജി ബിജു, ഷീന ബൈജു (ഡാലസ്). സംസ്കാര ശുശ്രൂഷകൾ മേയ് 7 ചൊവ്വ രാവിലെ 10 മണിക്ക്
വാഷിങ്ടൻ ∙ വൈറ്റ് ഹൗസ് സമുച്ചയത്തിന്റെ പുറംവേലികളിലൊന്നിലേക്കു വന്നിടിച്ച വാഹനത്തിലെ ഡ്രൈവർ മരിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയാണ് അപകടം. പൊലീസ് എത്തുമ്പോൾ പരുക്കേറ്റു മരിച്ച നിലയിലായിരുന്നു. സംശയാസ്പദമായി ഒന്നുമില്ലെന്നും റോഡപകടമെന്ന നിലയിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കോപ്പൽ ∙ മേയ് 4 ശനിയാഴ്ച കോപ്പൽ സിറ്റി കൗൺസിലിലെ 5-ാം സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ ഇന്ത്യൻ അമേരിക്കൻ രമേഷ് പ്രേംകുമാർ
Results 1-100 of 10001