Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കെഎച്ച്എൻഎ കൺവൻഷൻ റജിസ്ട്രേഷന് തുടക്കം

khna-reg1

ലൊസാഞ്ചലസ്∙ കേരള  ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച് എൻഎ) യുടെ ന്യൂജഴ്‌സിയിൽ വച്ചു നടക്കുന്ന പത്താമത് ഗ്ലോബൽ ഹിന്ദു കൺവൻഷൻ റജിസ്‌ട്രേഷനു ലൊസാഞ്ചലസിൽ തുടക്കം കുറിച്ചു. ജനുവരി അഞ്ചിനു ലൊസാഞ്ചലസിലെ ഹൂവർ മിഡിൽ വച്ചായിരുന്നു ചടങ്ങ്. ജി. കെ. നായരിൽനിന്നും കെഎച്ച്എൻഎ അധ്യക്ഷ ഡോ. രേഖ മേനോൻ ആദ്യ റജിസ്ട്രേഷൻ സ്വീകരിച്ചു.

khna-reg2

കെഎച്ച്എൻഎ ഡയറക്ടർ ഡോ.രവി രാഘവൻ, ട്രസ്റ്റി ആർ. ജയകൃഷ്ണൻ, ഓം ഭാരവാഹികളായ വിനോദ് ബാഹുലേയൻ, രമ നായർ, രവി വെള്ളത്തേരി തുടങ്ങിയവർ പങ്കെടുത്തു. ഓഗസ്റ്റ് മുപ്പതുമുതൽ സെപ്റ്റംബർ രണ്ടുവരെയാണ് കൺവൻഷൻ. വിവരങ്ങൾക്കും റജിസ്ട്രഷനും www.namaha.org.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.