Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പെന്തക്കോസ്തൽ യൂത്ത് ഫെലോഷിപ്പ് ആത്മീയ സമ്മേളനം 16 ന്

pentecostal-fellowship1

ന്യുയോർക്ക്∙ നോർത്ത് അമേരിക്കയിലെ ആദ്യ പെന്തക്കോസ്ത് യുവജന പ്രസ്ഥാനമായ പിവൈഎഫ്എയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആത്മീയ സമ്മേളനം 16 ന് ശനിയാഴ്ച ഹിക്സ് വിൽ ഇന്ത്യാ പെന്തക്കോസ്തൽ അസംബ്ലി സഭാഹാളിൽ വച്ച് നടത്തപ്പെടും. ജോഷ് മാത്യു മുഖ്യ പ്രഭാഷണം നടത്തും. 

pentecostal-fellowship2

യുവജനങ്ങളുടെ ആത്മീകവും കായികവുമായ അഭിരുചികൾ മനസിലാക്കി 1981ൽ ന്യുയോർക്ക്  ഗോസ്പൽ അസംബ്ലിയിൽ ആരംഭിച്ച ഈ കൂടിവരവ് 39-ാം വർഷത്തിൽ പ്രവേശിച്ചിരിക്കുകയാണ്. ജിം ഏബ്രഹാം, ജയിംസ് സാമുവേൽ, ജോബി ജോയി എന്നിവർ പിവൈഎഫ്എ ഫെലോഷിപ്പിന്റെ നേതൃത്വനിരയിൽ പ്രവർത്തിക്കുന്നു. വിവരങ്ങൾക്ക് www.pyfa.org എന്ന വെബ് സൈറ്റ്  സന്ദർശിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.